റൗഡിയായി വിജയിച്ച വിജയ് സേതുപതി | Old Movie Review | filmibeat Malayalam

2019-01-16 91

old film review Nanum Raudi Thaan
വിജയ് സേതുപതി ഇന്ന് മലയാളികൾക്കും ഒട്ടു മിക്ക സൗത്ത് ഇന്ത്യൻ ഇന്ദുസ്‌ട്രൈക്ക് തന്നെ പ്രിയപ്പെട്ടവൻ ആണ്... അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രതേകത അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി തന്നെയാണ്... കഴിഞ്ഞ കുറച്ച ദിവസങ്ങൾക്ക് മുൻപ് പെട്ട എന്ന സിനിമയുടെ ട്രൈലെർ ലോഞ്ചിനിടയിൽ സൂപ്പർ സ്റ്റാർ രജനികാന്ത് പറഞ്ഞ്ഞിരുന്നു വിജയ് സേതുപതി ഒരു സാധാരണ നടനല്ല മഹാനടൻ ആണ് എന്ന്... മക്കൾ സെൽവൻ എന്ന് അറിയപ്പെടുന്ന വിജയ് സേതുപതിയുടെ ബര്ത്ഡേ ആണ് ഇന്ന്... ഫിലിമിബീറ്റിന്റെ പേരിൽ അദ്ദേഹത്തിന് പിറന്നാൾ ആശംസിക്കുന്നു